തളിപ്പറമ്പ്: റെയില്‍വെ പോലീസ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറായി ഡി.പുഷ്പജാക്ഷന് ചുമതലയേറ്റു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അധികാരപരിധിയുള്ള റെയില്‍വെ പോലീസിലെ ഉയര്‍ന്ന തസ്തികയില്‍ നിയമിതനായ ഇദ്ദേഹം തളിപ്പറമ്പ് സിഐ ഓഫീസില്‍ എസ് ഐയായിരുന്നു. പ്രമോഷന് ലഭിച്ചാണ് എംടിഒയായത്. പരിയാരം വിളയാങ്കോട് സ്വദേശിയാണ്.