Tuesday September 18th, 2018 - 7:13:pm
topbanner
Breaking News

പയ്യന്നൂർ പ്രസ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു

NewsDesk
പയ്യന്നൂർ പ്രസ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു

പയ്യന്നൂർ: പ്രസ് ഫോറം പയ്യന്നൂർ ജനറൽ ബോഡി യോഗം കൈരളി മിനി ഓഡിറ്റോറിയത്തിൽ നടന്നു. പുതിയ ഭാരവാഹികളായി രാഘവൻ കടന്നപ്പള്ളി (പ്രസിഡണ്ട് ),  പി വി ഷിബു (വൈസ് പ്രസിഡണ്ട്),  പ്രകാശൻ പയ്യന്നൂർ (സെക്രട്ടറി), സുനിൽ രാമന്തളി (ജോ. സെക്രട്ടറി), എൻ എം രാമചന്ദ്രൻ (ട്രഷറർ) എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി എ സന്തോഷ്, കെ പി സുമേഷ്, സി ധനഞ്ജയൻ, സജിത്ത് ലാൽ, എ വി ഷാജി, സി വി ബാലകൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു.

Read more topics: Payyannur, Press forum,
English summary
Payyannur Press forum baravahikal
topbanner

More News from this section

Subscribe by Email