Tuesday November 20th, 2018 - 1:43:am
topbanner

ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

sadk
ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

പത്തനംതിട്ട: കൂട്ടുകാരിക്കൊപ്പം സ്‌കൂളില്‍ പോകുകയായിരുന്ന ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ ഹരിണാംബൂര്‍ സ്വദേശി ഗുലാം മുത്തുജ (25) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് കേസിനാസ്പദമായ സംഭവം.

പീഡനശ്രമത്തിനിടെ പെണ്‍കുട്ടികള്‍ ബഹളംവച്ചപ്പോള്‍ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. കടയ്ക്കാട് ഭാഗത്തെ ലേബര്‍ ക്യാംപിലാണ് ഇയാള്‍ താമസിച്ചുവരുന്നത്. സി.ഐ കെ.സുരേഷ്, എസ്.ഐ ടി.എം സൂഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 

കോഴിക്കോട്: ബലാത്സംഗക്കേസ് പ്രതിയെ ഇരയെ കൊണ്ട് പോലീസ് കുടുക്കി

ബ്രാ ധരിക്കുന്നത് ബ്രസ്റ്റ് കാൻസറിന് കാരണമാകുന്നുവെന്ന് പഠനം

English summary
Pathanamthitta, Rape Attempt, Arrest
topbanner

More News from this section

Subscribe by Email