Wednesday September 19th, 2018 - 10:50:pm
topbanner
Breaking News

ആറുമാസം പ്രായമുള്ള കുഞ്ഞിനു പേപ്പട്ടിയുടെ കടിയേറ്റു

sadk
ആറുമാസം പ്രായമുള്ള കുഞ്ഞിനു പേപ്പട്ടിയുടെ കടിയേറ്റു

പാലക്കാട്: തൃശൂര്‍-പാലക്കാട് അതിര്‍ത്തിയിലെ നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. കുത്താമ്പുള്ളി ചാമുണ്ഡി നഗറിലെ വിനോദിന്റെ മകള്‍ താരയ്ക്കാണു പരുക്കേറ്റത്. വീട്ടുമുറ്റത്തുവച്ച് കുട്ടിയെ കാലില്‍കിടത്തി കുളിപ്പിക്കുന്നതിനിടെ നായ ചാടിവീഴുകയായിരുന്നു.

കുട്ടിയുടെ വയറ്റിലാണ് പരുക്ക്. കുത്താമ്പുള്ളിയിലെ ഹരിദാസിന്റെ മകന്‍ ആദര്‍ശ്, മുരളീകൃഷ്ണന്‍ എന്നിവര്‍ക്കും കടിയേറ്റു. നായയ്ക്കു പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നു.

പുരുഷന്മാര്‍ വാടകയ്ക്ക് കേരളത്തിലും: ഇടപാടുകാരിലേറെയും ടെക്കി വനിതകൾ

ശരണ്യ മോഹൻ അമ്മ ആയി: ഒരു നടിയ്ക്കും ഇത്തരത്തിലുള്ള അനുഭവം വന്നു കാണില്ല

കോഴിക്കോട്: കാമുകനോടുള്ള തീവ്രമായ പ്രണയം അവസാനിച്ചത് ആത്മഹത്യയില്‍

Read more topics: Palakkad, stray dog, attack
English summary
Palakkad, stray dog, attack
topbanner

More News from this section

Subscribe by Email