Sunday September 23rd, 2018 - 12:52:pm
topbanner

ഓണം,ബക്രീദ്, കണ്ണൂർ നഗരത്തില്‍ ഗതാഗതനിയന്ത്രണം: ലംഘിച്ചാൽ കർശനനടപടി

NewsDesk
ഓണം,ബക്രീദ്, കണ്ണൂർ നഗരത്തില്‍ ഗതാഗതനിയന്ത്രണം: ലംഘിച്ചാൽ കർശനനടപടി

കണ്ണൂർ: ഓണം, ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച്‌ കണ്ണൂർ നഗരത്തിൽ വർദ്ധിച്ച തോതിലുള്ള വാഹനത്തിരക്കും ഗതാഗതകുരുക്കും ഉണ്ടാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണവുമായി ട്രാഫിക് പോലീസ്.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ട്രാഫിക് കൺട്രോൾ സുഗമമാക്കുന്നതിനുമായി ട്രാഫിക് പോലീസ് പറയുന്ന സ്ഥലങ്ങളിൽ വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തീട്ടുണ്ട് വാഹനങ്ങൾ ഈ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.

വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ ചുവടെ

ഇരുചക്രവാഹനങ്ങൾ

1.SBL- NIRS ROAD
2. FORT ROAD
3 INFRONT OF CORPORATION OFFICE
4. NEAR JANATHA HARDWARES RS ROAD
5 .DIST. BANK AUDITORIM ROAD
6. NEAR AMBIKA JEWLLERY
7. NEAR RAILWAY MUTHAPPAN TEMPLE

നാലുചക്രവാഹനങ്ങൾ

1. YOGASALA ROAD
2. NEAR S N PARK
3. SUB JAIL ROAD
4. NEAR YATHRI NIVAS

5.NEAR VASULAL ELECTRONICS
6. STADIUM PREMISES
7. FORT ROAD
8NEAR ARJUN MOTORS
9. NEAR JJS HOSPITAL
10 NEAR SOUTH INDIAN BANK MAKKANI
IL NEAR ASHOKA HOSPITAL
12 SUB REGISTRAR OFFICE ROAD
12. THAYATHERU ROAD
13. INFRONT OF PARADE GROUND
14.OPPOSTE OF NS THEATRE

14. BETWEEN SADHU KALYANA MANDAPAM AND WATER
    AUTHORITY OFFICE THANA

15.INFRONT OF KERALA DINESH GODOWN, SPCA ROAD
16. CAMP OFFICE ROAD
17.WEST SIDE IN THE OLD BUS STAND
18. INSIDE JAWAHAR STADIUM

Read more topics: kannur, onam, bakrid, traffic,
English summary
Onam, bakrid Kannur city Traffic restrictions
topbanner

More News from this section

Subscribe by Email