Tuesday October 23rd, 2018 - 3:36:pm
topbanner
Breaking News

കണ്ണൂർ: ഓഖി ദുരിതബാധിതരെ സഹായിക്കാൻ കോൺഗ്രസ് ഫണ്ട് ശേഖരണം ഇന്ന് മുതൽ

fasila
കണ്ണൂർ: ഓഖി ദുരിതബാധിതരെ സഹായിക്കാൻ കോൺഗ്രസ് ഫണ്ട് ശേഖരണം ഇന്ന് മുതൽ

കണ്ണൂർ: കെ.പി.സി.സിയുടെ നിർദ്ദേശ പ്രകാരം ഓഖി ദുരിതബാധിതരെ സഹായിക്കാൻ ജനുവരി 3, 4, 5 തിയ്യതികളിൽ ജില്ലയിലെ 100 പ്രധാന കേന്ദ്രങ്ങളിൽ മണ്ഡലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തും.

ഓഖി ദുരിതബാധിതരുടെ ജീവിതം ദു:സ്സഹമായ സാഹചര്യത്തിൽ അവരുടെ പ്രയാസങ്ങളിൽ പങ്ക് ചേർന്ന് ദുരിതപൂർണ്ണമായ ജീവിതസാഹചര്യത്തിന് അറുതി വരുത്താനുള്ള ഇടപെടലുകളിൽ മുഴുവൻ ജനങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി അഭ്യർത്ഥിച്ചു.

Read more topics: Okhi, Congress, fund
English summary
The Congress fundraising to help the victims of Okhi
topbanner

More News from this section

Subscribe by Email