Tuesday June 19th, 2018 - 12:34:pm
topbanner
Breaking News

നിഷ ജോസിന്റെ പുസ്തക പ്രകാശനം 15നു

Mithun muyyam
നിഷ ജോസിന്റെ പുസ്തക പ്രകാശനം 15നു

കോട്ടയം: നിഷ ജോസിന്റെ ആത്മകഥാ സ്പര്‍ശമുള്ള ദ അതര്‍ സൈഡ് ഓഫ് ദിസ് ലൈഫിന്റെ പ്രകാശനം 15നു 4.30 ന് കുമരകത്ത് ബാക്ക്വാട്ടര്‍ റൈപ്പിള്‍സില്‍ നടക്കും. പുസ്തകത്തിന്റെ പ്രകാശനം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി നിര്‍വ്വഹിക്കും.

ജോസ് കെ മാണിയുമായുള്ള വിവാഹത്തിനുശേഷം ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ ഭാര്യഎന്ന ജീവിതത്തില്‍ തനിക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളാണ് നിഷ ജോസ് തന്റെ പുസ്തകത്തില്‍ പറയുന്നത്. വിവിധ ഭാഗങ്ങള്ള പുസ്തകത്തില്‍ ഭര്‍ത്യ പിതാവ് കെ.എം മാണിക്കെതിരെയുള്ള ബാര്‍ക്കോഴക്കേസ്, ഭര്‍ത്താവ് ജോസ് കെ.മാണിക്കെതിരെയുള്ള സോളാര്‍ക്കേസ് എന്നിവയെ കുറിച്ചും പ്രതിബാധിക്കുന്നുണ്ടെന്നും നിഷ പറയുന്നു.നിഷയുടെ രണ്ടാമത്തെ പുസ്തകമാണ് ദ അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്.

Read more topics: kottayam, Nisha jose, book,
English summary
Nisha Jose's book release on 15th

More News from this section

Subscribe by Email