Friday March 22nd, 2019 - 3:54:am
topbanner
topbanner

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് നാക് 'എ' ഗ്രേഡ്

princy
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് നാക് 'എ' ഗ്രേഡ്

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു വീണ്ടും നാക് അംഗീകാരം.  നേരത്തെ എന്‍.ഐ.ആര്‍.എഫ് കോളേജിന് അഖിലേന്ത്യാതലത്തില്‍ പതിനെട്ടാം റാങ്ക് നല്‍കിയിരുന്നു.  ഇതോടെ നാക് 'എ' ഗ്രേഡും ആദ്യ ഇരുപതിനുള്ളില്‍ റാങ്കുമുള്ള കേരളത്തിലെ ഏക കലാലയമായി യൂണിവേഴ്‌സിറ്റി കോളേജ് മാറി. നവംബര്‍ രണ്ടിനു പ്രസിദ്ധീകരിച്ച മുപ്പത്തിയെട്ടു കോളേജുകളുടെ പട്ടികയില്‍ രണ്ടു കോളേജുകള്‍ക്ക് മാത്രമാണ് 'എ' ഗ്രേഡ് ലഭിച്ചത്.

Viral News

Read more topics: Trivandrum, University College
English summary
Nak 'A' grade for Trivandrum University College
topbanner

More News from this section

Subscribe by Email