Tuesday November 13th, 2018 - 11:43:pm
topbanner

മൂന്നര വയസുകാരനെ മാതാവ് ചട്ടകം കൊണ്ടു പൊള്ളിച്ചു

sadk
മൂന്നര വയസുകാരനെ മാതാവ് ചട്ടകം കൊണ്ടു പൊള്ളിച്ചു

മലപ്പുറം: വണ്ടൂരിനടുത്ത് വാടകയ്ക്കു താമസിക്കുന്ന ചെന്നൈ സ്വദേശിനി മൂന്നരവയസുള്ള കുട്ടിയെ ചട്ടകംകൊണ്ടു പൊള്ളിച്ചതായി കേസ്. കുട്ടി വികൃതി കാട്ടിയതിനെ തുടര്‍ന്നായിരുന്നുവത്രെ മാതാവ് ചട്ടകം ചൂടാക്കി കൈക്ക് പൊള്ളലേല്‍പിച്ചത്.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങലിന്റെ നിര്‍ദേശപ്രകാരം െൈചല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരായ രതീഷ്ബാബു പട്ടത്ത്, മുഹ്‌സിന്‍ പരി, ബിനു എന്നിവരാണ് സി.ഡബ്‌ള്യു.സി മെമ്പര്‍ ഹാരിസ് പഞ്ചിളി മുമ്പാകെ കുട്ടിയെ ഹാജരാക്കിയത്. വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

 

മുസ്ലീങ്ങള്‍ക്ക് കെ.എഫ്.സി ചിക്കന്‍ ഹറാം

നയന്‍സും പ്രഭുദേവയും വിവാഹ ബന്ധം പിരിഞ്ഞ രഹസ്യം ഒടുവില്‍ പുറത്തായി

ജയറാം പറഞ്ഞതെല്ലാം കള്ളമാണെന്ന് ആശാ ശരത്ത്

Read more topics: Malappuram, child, punishment
English summary
Malappuram, child, punished
topbanner

More News from this section

Subscribe by Email