Thursday September 20th, 2018 - 8:13:pm
topbanner
Breaking News

മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറായി തലശ്ശേരി സ്വദേശിനി; വിദ്യാഭ്യാസ ഡയറക്ടർ ഒാഫീസിൽ ചീഫ് പ്ലാനിങ് ഒാഫീസറായിരുന്നു

fasila
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറായി തലശ്ശേരി സ്വദേശിനി; വിദ്യാഭ്യാസ ഡയറക്ടർ ഒാഫീസിൽ ചീഫ് പ്ലാനിങ് ഒാഫീസറായിരുന്നു

മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറായി ടിപി നിർമലദേവി ചുമതലയേറ്റു. വ്യാഴ്ചയാണ് പുതിയ ഡിഡിഇ ജില്ലയിൽ ചുമതലയേറ്റെടുത്തത്. വിദ്യാഭ്യാസ ഡയറക്ടർ ഒാഫീസിൽ ചീഫ് പ്ലാനിങ് ഒാഫീസറായിരുന്നു. തലശ്ശേരി സ്വദേശിനിയാണ്. മുമ്പ് തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഒാഫീസറായി ജോലി ചെയ്തിട്ടുണ്ട്.

English summary
Malappuram Educational Sub-Director Thalassery native
topbanner

More News from this section

Subscribe by Email