Monday September 24th, 2018 - 1:39:am
topbanner

ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടണ്ടുപേര്‍ പിടിയില്‍

sadk
ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടണ്ടുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പണവും ആഭരണങ്ങളും എ.ടി.എം കാര്‍ഡുകളും മറ്റും കവരുന്ന രണ്ടരണ്ടണ്ടുപേര്‍ പിടിയിലായി. ആശുപത്രികളില്‍ ചികില്‍സക്കായി വരുന്നവരുടെ റൂമുകളില്‍ കയറി തന്ത്രപരമായി പണവും മറ്റും കവരുന്ന കണ്ണൂര്‍ ഇരിട്ടി പയഞ്ചേരിമുക്ക് ശ്യാമള ലൈനില്‍ രാജേഷ്. ചേലേമ്പ്ര പോയ്‌ങോട്ടൂര്‍ കൈതകത്ത് മുജീബ് റഹ്മാന്‍ എന്നിവരാണ് പൊലിസ് പിടിയിലായത്.

പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രി പരിസരത്ത് വെച്ചാണ് ഇവരെ പൊലിസ് പിടികൂടിയത്. ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, സി.ഐ സാജു.കെ അബ്രഹാം, എസ്.ഐ ജോബി തോമസ്, ഉദ്യോഗസ്ഥരായ സി.പി മുരളി, പി.മോഹനചന്ദ്രന്‍,പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, നിബിന്‍ദാസ്, അഭിലാഷ് കൈപ്പിനി, തോമസ്, ടി.സലീന, ദിനേഷ് കിഴക്കേക്കര, ബി.സിദ്ദിഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

മുസ്ലീങ്ങള്‍ക്ക് കെ.എഫ്.സി ചിക്കന്‍ ഹറാം

നയന്‍സും പ്രഭുദേവയും വിവാഹ ബന്ധം പിരിഞ്ഞ രഹസ്യം ഒടുവില്‍ പുറത്തായി

ജയറാം പറഞ്ഞതെല്ലാം കള്ളമാണെന്ന് ആശാ ശരത്ത്

Read more topics: Malappuram, thieves, hospitals
English summary
Malappuram, thieves, hospitals
topbanner

More News from this section

Subscribe by Email