Saturday February 23rd, 2019 - 2:24:am
topbanner

മധുവിന്റെ കൊലപാതകം: കണ്ണൂരിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

fasila
മധുവിന്റെ കൊലപാതകം: കണ്ണൂരിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ: ബി ജെ പിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ  പ്രതിഷേധ പ്രകടനം നടത്തി.  അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം അടിച്ച് കൊന്നതിനെതിരെ ജനങ്ങളുടെ മന:സാക്ഷി ഉണര്‍ത്തുന്നതിനും ആദിവാസികളുടെ ക്ഷേമത്തിലും സംരക്ഷണത്തിലും സംസ്ഥാന സര്‍ക്കാര്‍ കാട്ടിവരുന്ന കുറ്റകരമായ അനാസ്ഥയ്ക്കെതിരായും കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി.

ഇന്ന് രാവിലെ 10 മണിക്ക് കണ്ണൂർ കളക്ട്രേറ്റിലേക്ക് പ്രതീകാത്മകമായി വാ മൂടിക്കെട്ടി കൈകള്‍ രണ്ടും കെട്ടിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം കണ്ണൂർ എസ് എൻ പാർക്ക്‌ പരിസരത്ത് നിന്നാണ് ആരംഭിച്ചത്.

Viral News

English summary
Madhus murder: Protest demonstration in Kannur
topbanner

More News from this section

Subscribe by Email