Saturday November 17th, 2018 - 3:51:am
topbanner

ശ്രീകൃഷ്ണ ജയന്തിക്ക് ഹോട്ടലുകളില്‍ സംഘ പരിവാറിന്റെ നിര്‍ബന്ധിത ബീഫ് നിരോധനം

sadk
ശ്രീകൃഷ്ണ ജയന്തിക്ക് ഹോട്ടലുകളില്‍ സംഘ പരിവാറിന്റെ നിര്‍ബന്ധിത ബീഫ് നിരോധനം

അഞ്ചല്‍ (കൊല്ലം): ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബീഫ് വിളമ്പരുതെന്നു അഞ്ചലിലെ ഹോട്ടലുകളില്‍ സംഘ പരിവാര്‍ വിലക്ക്. ഇതിനെ തുടര്‍ന്നു ഇന്നലെ പ്രദേശത്തെ ഹോട്ടലുകളില്‍ ബീഫില്ലാത്ത ഭക്ഷണമായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് ഒരു സംഘം ഹോട്ടലുകളിലെത്തി ഭീഷണിപ്പെടുത്തിയത്. എന്നാല്‍ അഞ്ചലില്‍ കരാറെടുത്തയാള്‍ കഴിഞ്ഞ ഇരുപതുവര്‍ഷമായി ഇവിടെ കശാപ്പ് നടത്താത്തതിനാല്‍ ഹോട്ടലുകള്‍ക്ക് ബീഫ് ലഭിക്കാറില്ലായിരുന്നു.

വിലക്കിനെ തുടര്‍ന്നു പുറത്തു നിന്നും ബീഫ് കൊണ്ടുവന്നതുമില്ല. ഇന്നലെ ചില കോഴിഫോമുകളും അടപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്.

 

നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

English summary
Kollam, beef ban, Sangh parivar, sreekrishna jayandhi
topbanner

More News from this section

Subscribe by Email