Thursday November 15th, 2018 - 1:57:pm
topbanner

ഡേ കയറിലെ കുട്ടി പുഴയില്‍ മുങ്ങി മരിച്ച സംഭവം; കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

NewsDesk
ഡേ കയറിലെ കുട്ടി പുഴയില്‍ മുങ്ങി മരിച്ച സംഭവം; കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി : കൊച്ചിയില്‍ ഡേ കയറിലെ കുട്ടി പുഴയില്‍ മുങ്ങി മരിച്ച സംഭവം; കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.ഏലൂരിലെ 'സ്‌റ്റെല്ലമേരീസ്' ഡേ കെയര്‍ സെന്റര്‍ നടത്തിപ്പുകാരായ സിസ്റ്റന്‍ രമ്യ, സിസ്റ്റര്‍ മരിയ തങ്കം, ആയ കുഞ്ഞമ്മ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

നവംബര്‍ രണ്ടിനായിരുന്നു സംഭവം. ആലുവ കൈന്തിക്കരയില്‍ വലിയമാക്കല്‍ രാജേഷ് രശ്മി ദമ്പതികളുടെ ഏകമകന്‍ ആദരവ് (അമ്പാടി) ആണ് മരിച്ചത്. 7 വര്‍ഷത്തോളം കാത്തിരുന്നാണ് ദമ്പതികള്‍ക്ക് മകനെ ലഭിച്ചത്. മൂന്ന് ദിവസം മുമ്പാണ് ആദവിനെ കുറ്റിക്കാട്ടുകരയിലുള്ള ഡേ കെയറില്‍ വിടാന്‍ തുടങ്ങിയത്.

'ഇര പറയുന്നത് അപ്പാടെ വിഴുങ്ങാന്‍ ഞാനില്ല'; ബലാത്സംഗക്കേസില്‍ അഡ്വ. സംഗീത ലക്ഷ്മ

ഗൗതമിയില്‍ നിന്ന് കമലിനെ അകറ്റിയത് അഭിരാമിയോ?

Read more topics: Toddler, nursery, kochi,death,
English summary
Kochi Toddler walks out of nursery, drowns
topbanner

More News from this section

Subscribe by Email