Wednesday September 26th, 2018 - 4:40:am
topbanner

കാസർകോട്; വിദ്യാലയങ്ങൾക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ അവധി

renjini
കാസർകോട്; വിദ്യാലയങ്ങൾക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ അവധി

കാസർകോട്: മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ മരണത്തിൽ അനുശോചിച്ച് കാസർകോട്, മഞ്ചേശ്വരം നിയോജക മണ്ഡലം പരിധിയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ട്രേറ്റിൽ നിന്നും ഇൻഫർമേഷൻ വിഭാഗം അറിയിച്ചു.

Read more topics: Kasaragod, Manjeswaram, holiday
English summary
For Kasargod, Manjeswaram Schools and Local Self Government Institutions holiday is from 12 noon today
topbanner

More News from this section

Subscribe by Email