Tuesday November 13th, 2018 - 12:33:pm
topbanner

കാസർകോഡ്; വീട് ആക്രമിച്ച് അമ്മയേയും കുഞ്ഞിനേയും തട്ടികൊണ്ട് പോയി

Renjini
കാസർകോഡ്; വീട് ആക്രമിച്ച് അമ്മയേയും കുഞ്ഞിനേയും തട്ടികൊണ്ട് പോയി

കാസർഗോഡ് :  അമ്മയേയും മകനെയും തട്ടികൊണ്ട് പോയി.കാസർഗോഡ് ചിറ്റാരി കാലിലെ മനുവിന്റെ ഭാര്യ മീനു മകൻ സായ് കൃഷ്ണ എന്നിവരെയാണ് കാണാതായത്.

കാറിലെത്തിയ സംഘമാണ് തട്ടികൊണ്ട് പോയതെന്ന് അയൽവാസികൾ മൊഴി നൽകി. ആക്രി കച്ചവടക്കാരാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്.

രാവിലെ പത്ത് മണിക്ക് മീനു മനുവിനെ വിളിച്ച് തന്നെ ചിലർ അക്രമിക്കുന്നതായും തട്ടികൊണ്ട് പോകാൻ ശ്രമിക്കുന്നതായും പറഞ്ഞു. എന്നാൽ പറഞ്ഞു മുൻമ്പ് ഫോൺ ഓഫ് ആയി എന്ന് മനു പറയുന്നു.

വീട്ടിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകൾ കേന്ദ്രീകരിച്ച് അന്വോഷണം ഊർജിതമാക്കിടുണ്ട് '

English summary
Kasaragod The house attacked and chased the mother and the baby
topbanner

More News from this section

Subscribe by Email