Thursday November 15th, 2018 - 1:19:am
topbanner

കണ്ണൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

NewsDesk
കണ്ണൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

കണ്ണൂര്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. പയ്യാമ്പലം ബേബി ബീച്ചില്‍ കുളിക്കാനിറങ്ങിയ പത്താം ക്‌ളാസ് വിദ്യാര്‍ഥി ഷിജിത്തിനെയാണ് കാണാതായത്. സെന്റ്. മൈക്കള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Read more topics: Kannur, baby, beach, missing
English summary
Kannur baby beach boy missing
topbanner

More News from this section

Subscribe by Email