Tuesday May 21st, 2019 - 8:48:pm
topbanner
topbanner

97-ാം വയസ്സിലും വോട്ട് ചെയ്ത സന്തോഷത്തിൽ കല്യാണി അമ്മ

princy
97-ാം വയസ്സിലും വോട്ട് ചെയ്ത സന്തോഷത്തിൽ കല്യാണി അമ്മ

കൽപ്പറ്റ: ജനാധിപത്യ ഉത്സവത്തിൽ ഇത്തവണ കൂടുതൽ പേർ പങ്കാളികളായി. ഇതു വരെ വോട്ട് ചെയ്യാതിരുന്നവർ പോലും ഇത്തവണ വോട്ടിന് എത്തി എന്ന പ്രത്യേകത ഉണ്ട്. എന്നാൽ ഇതുവരെ എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ വോട്ട് ചെയ്ത വെങ്ങപ്പള്ളി സ്വദേശിനി കല്യാണി അമ്മ ഇത്തവണയും വോട്ട് മുടക്കിയില്ല. വെങ്ങപ്പള്ളി ആർ.സി. എൽ.പി. സ്കൂളിലെ 109-ാം നമ്പർ ബൂത്തിൽ മകനോടും മറ്റ് കുടുംബാംഗങ്ങളോടും ഒപ്പമെത്തിയാണ് കല്യാണി അമ്മ വോട്ടു രേവപ്പെടുത്തിയത്.

English summary
Kalyani Amma is happy to have voted at the age of 97
topbanner

More News from this section

Subscribe by Email