Thursday November 15th, 2018 - 8:15:pm
topbanner

കണ്ണൂര്‍ കൊളവല്ലൂരില്‍ സ്റ്റീല്‍ബോംബും മാരാകായുധങ്ങളും കണ്ടെത്തി

rajani v
കണ്ണൂര്‍ കൊളവല്ലൂരില്‍ സ്റ്റീല്‍ബോംബും മാരാകായുധങ്ങളും കണ്ടെത്തി

കണ്ണൂര്‍: കള്ളിക്കണ്ടിയ്ക്കടുത്ത് കൊളവല്ലൂരില്‍ സ്റ്റീല്‍ബോംബും മാരാകായുധങ്ങളും കണ്ടെത്തി.ആളില്ലാത്ത പറമ്പിലാണ് രണ്ട് സ്റ്റീല്‍ ബോംബും രണ്ട് വലിയ വെട്ടുകത്തിയും മൂന്ന് ഇരുമ്പ് പൈപ്പും കണ്ടെത്തിയത്.

വിശദമായ പരിശോധനയ്ക്ക് ബോംബ് സ്‌ക്വാഡ് , ഡോക്‌സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി. കൊളവല്ലൂര്‍ എസ്‌ഐ ധനഞ്ജയദാസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

Read more topics: KANNUR, KALLIKANDY, BOMB FOUND
English summary
KANNUR KALLIKANDY BOMB FOUND
topbanner

More News from this section

Subscribe by Email