Wednesday September 19th, 2018 - 9:01:am
topbanner
Breaking News

ഹോണററി തസ്തികയില്‍ ഒഴിവ്

NewsDesk
ഹോണററി തസ്തികയില്‍ ഒഴിവ്

പത്തനംതിട്ട: കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന / തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളില്‍ ഹോണററി തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായ പരിധി 40 വയസ്സ്. ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ അതതു ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ വിലാസത്തില്‍ ഈ മാസം 30നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

English summary
Job vacancy kudumbashree. pathanathitta
topbanner

More News from this section

Subscribe by Email