Tuesday September 25th, 2018 - 2:43:pm
topbanner

ഇരിട്ടി ബോംബ് സ്ഫോടനം;മട്ടന്നൂർ മേഖലയിൽ കർശന പരിശോധന

Renjini
ഇരിട്ടി ബോംബ് സ്ഫോടനം;മട്ടന്നൂർ മേഖലയിൽ കർശന പരിശോധന

ഇരിട്ടി:ഇരിട്ടിയിൽ കെട്ടിടത്തിൽ നിന്നു ബോംബ് സ്ഫോടനമുണ്ടായതിനെ തുടർന്നു  മട്ടന്നൂർ മേഖലയിലും ബോംബുകൾക്കും ആയുധങ്ങൾക്കുമായി പോലീസ് പരിശോധന കർശനമാക്കി.

കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡിന്റെയും ഡോംഗ് സ്ക്വാഡിന്റെയും സഹായത്തോടെയാണ് മട്ടന്നൂർ പോലീസ് സ്റ്റേഷന്റെ പരിധിയിൽ  വരുന്ന പ്രദേശങ്ങളിൽ പരിശോധന നടത്തിയത്.

വെളിയമ്പ്ര പെരിയം, ചാവശേരി പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പെരിയം കമ്പിവേലിയിൽ നിന്നു രണ്ട് സ്റ്റീൽ ബോംബുകൾ പിടികൂടിയിരുന്നു.

English summary
Iritty bomb blasts, strict checking in Mattannur
topbanner

More News from this section

Subscribe by Email