Sunday December 16th, 2018 - 11:31:am
topbanner

ഗജചുഴലിക്കാറ്റ് ദുരന്തം വിതച്ച ആലപ്പുഴ ചേർത്തല താലൂക്കിൽ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി സന്ദർശനം നടത്തി

princy
 ഗജചുഴലിക്കാറ്റ് ദുരന്തം വിതച്ച ആലപ്പുഴ ചേർത്തല താലൂക്കിൽ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി സന്ദർശനം നടത്തി

ആലപ്പുഴ: ചേർത്തല താലൂക്കിൽ പൂച്ചാക്കിൽ, പള്ളിപ്പുറം, തൈക്കാട്ടുശേരി എന്നീ പഞ്ചായത്തുകളിൽ ഗജ കാറ്റ് ആഞ്ഞടിച്ച സ്ഥലങ്ങളിൽ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി ആലപ്പുഴ ജില്ലാ സെക്രെട്ടറി പി കെ എം ഇക്ബാലും ദുരന്തനിവാരണ സെനങ്ങങ്ങൾ,ഐ ആർ മുഹമ്മദ്‌ റാഫി, വിനു ചന്ദ്രൻ, പ്രിൻസ് വർഗീസ്, എൻ വി ഹരിദാസ്, അനീഷ് ബഷീർ എന്നിവർ ദുരന്ത മേഖലകളിൽ സന്ദർശിച്ചു താൽകാലിക ആവശ്യത്തിനുള്ള ടെന്റും മറ്റു ഉപകരണങ്ങളും എത്തിച്ചു കൊടുത്തു കൂടുതൽ സഹായങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ആവിശ്യപെട്ടിട്ടുണ്ടന്നുംഅദ്ദേഹം പറഞ്ഞു.

English summary
Indian Red Cross Society visits Cherthala taluk in Alappuzha
topbanner

More News from this section

Subscribe by Email