Saturday September 22nd, 2018 - 8:34:pm
topbanner

ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

sadk
ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

തൊടുപുഴ: സി.എസ്.ഡി.എസ് (ചേരമന്‍ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി) ജില്ലാ കമ്മിറ്റി ഇന്ന് ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കാഞ്ചിയാറില്‍ മതാചാരങ്ങളോടെ സംസ്‌കാരം നടത്തിയ സി.എസ്.ഡി.എസ് അംഗത്തിന്റെ മൃതദേഹം പരാതിയെ തുടര്‍ന്ന് പുറത്തെടുക്കുകയും പിന്നീട് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

സംഘടനയുടെ ശക്തികേന്ദ്രങ്ങായ ഹൈറേഞ്ച് മേഖലകളിലെ കട്ടപ്പന, കാഞ്ചിയാര്‍, എലപ്പാറ, പീരുമേട്, നെടുങ്കണ്ടം, അടിമാലി എന്നിവിടങ്ങളിലാണ് പ്രതിഷേധം കൂടുതല്‍ ശക്തമാകാന്‍ സാധ്യത.

 

ദത്തുപുത്രിയിലൂടെ പ്രശസ്തയായ അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്ത്രീകളുടെ ഉപയോഗിച്ച അടിവസ്ത്രം വാങ്ങാന്‍ ഓണ്‍ലൈനില്‍ തിക്കും തിരക്കും

ഓണം ബമ്പര്‍ 8 കോടി ഒന്നാം സമ്മാനം വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്

Read more topics: Idukki, Harthal, Today
English summary
Idukki, Harthal, Today
topbanner

More News from this section

Subscribe by Email