Friday September 21st, 2018 - 7:31:pm
topbanner

ഐ.ബി.റാണിക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

NewsDesk
ഐ.ബി.റാണിക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

തിരുവനന്തപുരം: മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ 2016.ലെ പൊലീസ് മെഡലിന് ബ്യൂറോ ഓഫ് ഇമിഗ്രേഷനിലെ ജോയിന്റ് കമ്മീഷണര്‍ ഐ.ബി റാണി അര്‍ഹയായി. 2000 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ്.

കയര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ജി.ബാലചന്ദ്രന്റെ മകളാണ് ആലപ്പുഴ സ്വദേശിയായ റാണി. മണിപ്പൂര്‍, ഡല്‍ഹി, ആന്‍ഡമാന്‍നിക്കോബര്‍ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
I B Rani, a 2000 batch IPS officer from Kerala, is among the recipients of the President’s Police Medal for Meritorious Service for 2016.
topbanner

More News from this section

Subscribe by Email