Thursday September 20th, 2018 - 10:29:am
topbanner
Breaking News

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം ആഘോഷ കമ്മിറ്റി ഓഫീസ് തുറന്നു

NewsDesk
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം ആഘോഷ കമ്മിറ്റി ഓഫീസ് തുറന്നു

പയ്യന്നൂർ: പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട സംഘാടക സമിതി ഓഫീസ് തുറന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. എം കെ രാജൻ അധ്യക്ഷനായി. കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് നേടിയ പി വി ബാബുവിനെ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീൻ ആദരിച്ചു.Poonthuruthi_Muchilott_Bhagavathi_perum_kaliyattam_Festival_Committee_office

പടോളി രാജേന്ദ്രൻ അന്തിത്തിരിയൻ മുഖ്യാതിഥിയായി. കെ പി മധു, ഡി കെ ഗോപിനാഥ്, സി കെ രമേശൻ, കെ ടി സഹദുള്ള, എം രാമകൃഷ്ണൻ, പി ജയൻ, ഷാജി, എച്ച് എൽഹരിഹര അയ്യർ, പി എ സന്തോഷ്, രാജീവൻ പച്ച എന്നിവർ സംസാരിച്ചു. പി തമ്പാൻ സ്വാഗതവും പി മോഹനൻ നന്ദിയും പറഞ്ഞു. 2019 ഫെബ്രുവരി 4 മുതൽ 7 വരെയാണ് പെരുങ്കളിയാട്ടം.Poonthuruthi Muchilott Bhagavathi perum kaliyattam

Poonthuruthi Muchilott Bhagavathi perum kaliyattam Festival Committee officePoonthuruthi Muchilott Bhagavathi perum kaliyattam

Festival-Committee-office-Poonthuruthi-Muchilott-perum-kaliyattam

English summary
Festival Committee office Poonthuruthi Muchilott Bhagavathi perum kaliyattam
topbanner

More News from this section

Subscribe by Email