Tuesday November 13th, 2018 - 6:25:am
topbanner

മധ്യവയസ്‌കന്‍ സ്‌ഫോടനത്തില്‍ മരിച്ചനിലയില്‍

sadk
മധ്യവയസ്‌കന്‍ സ്‌ഫോടനത്തില്‍ മരിച്ചനിലയില്‍

കോതമംഗലം(എറണാകുളം): മധ്യവയസ്‌കനെ സ്‌ഫോടനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടാട്ടുപാറ പഴുക്കാളില്‍ ജോര്‍ജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വടാട്ടു പാറ വീടിന് സമീപത്തുള്ള വനത്തില്‍ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം.രാവിലെ വീട്ടില്‍ നിന്ന് സൈക്കിളിലാണ് ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

വനാതിര്‍ത്തിയില്‍ സംഭവസ്ഥലത്തിന് 50 മീറ്റര്‍ അകലത്തായി ജോര്‍ജിന്റെ സൈക്കിള്‍ കണ്ടെത്തി. സ്‌ഫോടക വസ്തുക്കള്‍ നെഞ്ചോടുചേര്‍ത്ത് കെട്ടിവച്ച് മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം സ്‌ഫോടനം നടത്തി അത്മഹത്യ ചെയ്തതാകാമെന്നാണ് പൊലിസ് നിഗമനം. കുടുംബ വഴക്കിനെതുടര്‍ന്ന് ജോര്‍ജ് മാനസിക പ്രശ്‌നത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

 

പുരുഷന്മാര്‍ വാടകയ്ക്ക് കേരളത്തിലും: ഇടപാടുകാരിലേറെയും ടെക്കി വനിതകൾ

ശരണ്യ മോഹൻ അമ്മ ആയി: ഒരു നടിയ്ക്കും ഇത്തരത്തിലുള്ള അനുഭവം വന്നു കാണില്ല

കോഴിക്കോട്: കാമുകനോടുള്ള തീവ്രമായ പ്രണയം അവസാനിച്ചത് ആത്മഹത്യയില്‍

Read more topics: Eranakulam, suicide, self-explotion
English summary
Eranakulam, suicide, self-explotion
topbanner

More News from this section

Subscribe by Email