Thursday August 16th, 2018 - 6:11:pm
topbanner

എൻഡോസൾഫാൻ സമരം ഐക്യ ധാർഡ്യവുമായി എസ് കെ എസ് എസ് എഫ് നേതാക്കൾ ഒപ്പ് മരചുവട്ടിൽ എത്തി

NewsDesk
എൻഡോസൾഫാൻ സമരം ഐക്യ ധാർഡ്യവുമായി എസ് കെ എസ് എസ് എഫ് നേതാക്കൾ ഒപ്പ് മരചുവട്ടിൽ എത്തി

കാസർകോട്:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള അവഗണനയ്ക്കെതിരെ എന്‍വിസാജിന്റെ നേതൃത്വത്തിൽകാസര്‍കോട് ഒപ്പുമരചുവട്ടിൽ നടക്കുന്ന സമരത്തിലേക്ക് ഐക്യധാർഡ്യവുമായി എസ് കെ എസ് എസ് എഫ് നേതാക്കളത്തി.

ഇരകൾക്കുള്ള സാമ്പത്തിക സഹായം എത്രയും പെട്ടന്ന് അവരിലേക്ക് എത്തിക്കാൻ വേണ്ട നടപടി ഗവർൺമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് എസ് കെ എസ് എസ് എഫ് കാസർകോട് മേഖല പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിര അഭിപ്രായപ്പെട്ടു, ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ലത്തീഫ് കൊല്ലമ്പാടി, സുഹൈൽ ഫൈസി കമ്പാർ, ശിഹാബ് അണങ്കൂർ, ജലീൽ ഹിദായത്ത് നഗർ ,അർശാദ് മൊഗ്രാൽപുത്തൂർ, മുസ്തഫ കമ്പാർ, ഫൈസൽ പച്ചക്കാട്, സാലിം ബെദിര, ഹക്കിം അറന്തോട് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു

Read more topics: endosulfan, strike, SKSSF,
English summary
Endosulfan strike SKSSF leaders kasaragod
topbanner

More News from this section

Subscribe by Email