Monday May 20th, 2019 - 3:28:pm
topbanner
topbanner

സംസ്ഥാനത്ത് വികസനം വഴിമുട്ടി : ഉമ്മൻ ചാണ്ടി

RAsh
സംസ്ഥാനത്ത് വികസനം വഴിമുട്ടി : ഉമ്മൻ ചാണ്ടി

ആലപ്പുഴ: സംസ്ഥാനത്ത് വികസനം വഴിമുട്ടിയെന്നും സർക്കാറിന്റ് പരാജയം ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കാനുമാണ് ശ്രമമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.പങ്കാളിത്ത പെൻഷൻ പദ്ധതി ഒരിക്കലും ഇടത് സർക്കാറിന് എടുത്ത് മാറ്റാൻ കഴിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.കേരളാ NG0 അസോസിയേഷൻ ഉദ്ഘാടന സമ്മേളന ത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

Read more topics: DEVELOPMENT, OPINION, UMMEN CHANDY
English summary
DEVELOPMENT, ABOUT, STATE,UMMEN CHANDY,LDF
topbanner

More News from this section

Subscribe by Email