Sunday September 23rd, 2018 - 10:10:am
topbanner

ഡി ക്യാപ്‌സില്‍ 4,159 അംഗങ്ങള്‍,627 ഫോളോസ് : അന്വേഷിക്കുമെന്ന് ആഭ്യന്തരവകുപ്പ് ?

NewsDesk
ഡി ക്യാപ്‌സില്‍ 4,159 അംഗങ്ങള്‍,627 ഫോളോസ് : അന്വേഷിക്കുമെന്ന് ആഭ്യന്തരവകുപ്പ് ?

കുറവിലങ്ങാട്: ജീല്ലയീല്‍ കഞ്ചാവ്-ലഹരി മരുന്ന് മാഫിയ സംഘങ്ങളുടെ സോഷ്യല്‍ മീഡിയകുട്ടായ്മയായ 'ഡി ക്യാപ്‌സ്ീല്‍' വഴിഫെയ്‌സ്ബുക്ക്, വാട്‌സ്ഗ്രൂപ്പുകളീല്‍ അംഗങ്ങളായവരെകുറിച്ച് സമഗ്രന്വേഷണത്തിന്ആഭ്യന്തരവകുപ്പ്തയ്യറാകുമെന്ന് സുചനകള്‍.

ഈഗ്രൂപ്പീല്‍ കോട്ടയ ജീല്ലയിലെ പ്രമുഖരാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പടെ സുഹ്യത്തുക്കളാണ്. ഈഗ്രൂപ്പ് വഴിയാകാം സംഘം ഇരകളെ വീഴചത് യെന്നാണ് നിഗമനം . നിലവീല്‍ ഡി ക്യാപ്‌സിലെ അംഗങ്ങളീല്‍ പലരും നിരവധിക്രീമനല്‍കേസില്‍ പ്രതികളോ, പോലിസ്‌നിരക്ഷണത്തീല്‍ ഇരിക്കുന്നവരായ സകൂള്‍-കോളേജ് വിദ്യാര്‍ത്ഥികളാണ്.

തങ്ങളുടെ പേരിനൊപ്പം ഡിക്യാപ്‌സ്‌യെന്ന് ചേര്‍ത്താണ് സുഹ്യത്തുക്കളെ തേടിയിരിക്കുന്നത്.ഇതിന്റെ പ്രധാന അഡ്മീന്‍ ഉഴവൂരിലെ പ്രായപുര്‍ത്തിയകാത്തകൗമാരക്കാരനാണ്. ഈ കൗമാരപ്രായക്കാരന്റെ യും അംഗങ്ങളുടെയുംനേതൃത്വത്തിനാണ് കഴിഞ്ഞ ദിവസം ഒട്ടോഡ്രൈവര്‍മാര്‍ക്ക് എതിരെഅക്രമംഅഴിച്ച്‌വിട്ട് ഭീകരാന്തരിക്ഷംസൃഷ്ടിച്ചതെന്ന്. ഇവരുടെ തെറ്റായ ഫോട്ടോകളും, പ്രൊഫൈൽ ചിത്രങ്ങളും കണ്ട് തെറ്റിദ്ധരിച്ച്‌ സുഹൃത്തുക്കളായവരാകാം നിലവില്‍ഉള്ള ജീല്ലയിലെ രാഷ്ട്രീയ-സംസ്‌കാരികപ്രവര്‍ത്തകരെന്ന സംശയത്തിനാണ് അന്വേഷണ എജന്‍സികള്‍.

Read more topics: D Capz, uzhavoor, kottayam,
English summary
D Capz uzhavoor kottayam
topbanner

More News from this section

Subscribe by Email