Tuesday September 25th, 2018 - 12:47:pm
topbanner

ഇരിക്കൂറിൽ ക്രെയിൻ അപകടം; ഒരാൾ മരിച്ചു

Mithun muyyam
ഇരിക്കൂറിൽ ക്രെയിൻ അപകടം; ഒരാൾ മരിച്ചു

കണ്ണൂർ: ഇരിക്കൂർ ആയിപ്പുഴയിൽ ക്രയിൻ അപകടത്തിൽ ഒരാൾ മരിച്ചു. ഇരിക്കൂർ സ്വദേശി നാക്കരപ്പെട്ടി അഷറഫ് (52)ആണ് മരിച്ചത്. ആയിപ്പുഴ ചൊക്രാൻ വളവിൽ ചൊവാഴ്ച്ച വൈകീട്ടു മിനിലോറി മറിഞ്ഞിരുന്നു. ഈ വാഹനത്തെ ഉയർത്താൻ വന്ന ക്രെയിനാണ് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ അഷറഫിനെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
ഇരിക്കൂർ ടൗണിലെ മുൻകാല ജീപ്പ് ഡ്രൈവറാണ് അഷറഫ്. അപകടത്തെ തുടർന്ന് ഇരിക്കൂർ.ചാലോട് റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി

 

Read more topics: irikur, accident, died,
English summary
Crane accident in irikkur; One died
topbanner

More News from this section

Subscribe by Email