Wednesday September 26th, 2018 - 4:37:am
topbanner

കീഴാറ്റൂര്‍ വയല്‍ക്കിളികള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ: എം എം ഹസ്സന്‍

jithin
കീഴാറ്റൂര്‍ വയല്‍ക്കിളികള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ: എം എം ഹസ്സന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിന് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍. സി പി എമ്മിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധമാണ് കീഴാറ്റൂരില്‍ കാണുന്നത്, സി പി എം കീഴാറ്റൂരിനെ നന്തി ഗ്രാമമാക്കാന്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന നവദര്‍ശന്‍ യാത്ര ഉദ്ഘാടനം ചെയ്യാന്‍ കണ്ണൂരില്‍ എത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു.

English summary
Congress's complete withdrawal to vayalkkilikal: MM Hassan
topbanner

More News from this section

Subscribe by Email