topbanner
Thursday November 23rd, 2017 - 10:17:pm
topbanner
Breaking News

ചിന്താ ജെറോമിന് നേരെ ആക്രമണം

suvitha
ചിന്താ ജെറോമിന് നേരെ ആക്രമണം

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം സഞ്ചരിച്ച വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം. ആറ്റിങ്ങല്‍ കല്ലമ്പലത്തുവെച്ചാണ് ഒരു യുവാവ് ചിന്തയുടെ വാഹനം ആക്രമിച്ചത്. ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട സമയത്ത് വാഹനം കത്തികൊണ്ടാണ് കേടുവരുത്തിയത്.

ഔദ്യോഗിക വാഹനത്തിലായിരുന്നില്ല ചിന്ത സഞ്ചരിച്ചിരുന്നത്. വാഹനത്തിന്റെ ബോണറ്റും ബംപറുമാണ് കത്തി കൊണ്ട് കേടുവരുത്തിയത്. വിശാൽ എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ പൊലിസ് അറസ്റ്റു ചെയ്തു. ഇയാൾ മാനസിക രോ​ഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Read more topics: attack, against, Chintha Jerome,
English summary
attack against Chintha Jerome
topbanner topbanner

More News from this section

Subscribe by Email