Friday November 16th, 2018 - 12:55:am
topbanner

ചെറുതോണി പാലം പുനർനിർമ്മിക്കണം: രമേശ് ചെന്നിത്തല

fasila
ചെറുതോണി പാലം പുനർനിർമ്മിക്കണം: രമേശ് ചെന്നിത്തല

ഇടുക്കി: ചെറുതോണി ഡാമിന് തൊട്ടുതാഴെയുള്ള ചെറുതോണി പാലം പുനർനിർമ്മിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ചെറുതോണി-ഇടുക്കി ഡാമുകളുടെ നിർമ്മാണ കാലഘട്ടത്തിലാണ് പാലം നിർമ്മിച്ചത്.

ഇപ്പോൾ രണ്ട് വാഹനങ്ങൾക്ക് പോലും കടന്നുപോകുന്നതിനുള്ള സൗകര്യമില്ലാതാകുകയും ചെറുതോണി ഡാമിൽ നിന്ന് വെള്ളം തുറന്ന് വിട്ടാൽ ഒഴുകിപ്പോകാൻ സാധിക്കാത്ത രീതിയിലുമാണ്.

ഉടൻ ഡാം പുനർ നിർമ്മിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉടൻ തന്നെ ദേശീയപാത അതോറിറ്റിയെ അറിയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English summary
Cheruthoni bridge should be rebuilt: Ramesh Chennithala
topbanner

More News from this section

Subscribe by Email