Thursday October 17th, 2019 - 2:02:pm
topbanner

ബോബി ചെമ്മണൂരിനെതിരെ വ്യാജപ്രചരണം: ജോയ് കൈതാരത്തിനെതിരെ കേസെടുത്തു

NewsDesk
ബോബി ചെമ്മണൂരിനെതിരെ വ്യാജപ്രചരണം: ജോയ് കൈതാരത്തിനെതിരെ കേസെടുത്തു

ബോബി ചെമ്മണൂരിനെതിരെ വ്യാജപ്രചരണം, ജോയ് കൈതാരത്തിനെതിരെ കേസെടുത്തു. 2 കോടി രൂപ ചോദിച്ചു ബോബി ചെമ്മണൂരിനെ ബ്ലാക്ക്മെയിൽ ചെയ്യുകയും പണം നൽകാത്തതിന്റെ പേരിൽ പേഴ്‌സണൽ വീഡിയോ എഡിറ്റ് ചെയ്തുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനും വധശ്രമത്തിനും ജോയ് കൈതാരത്തിനെതിരെ കേസെടുത്തു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
fake news against boby chemmanur police case against Joy Kaitharath
topbanner

More News from this section

Subscribe by Email