Tuesday September 25th, 2018 - 4:45:pm
topbanner

ക്യാമ്പിൽ ഭക്ഷണം കിട്ടുന്നില്ലെന്ന പ്രചരണം വ്യാജമെന്ന് ആലപ്പുഴ സബ് കളക്ടർ

NewsDesk
ക്യാമ്പിൽ ഭക്ഷണം കിട്ടുന്നില്ലെന്ന പ്രചരണം വ്യാജമെന്ന് ആലപ്പുഴ സബ് കളക്ടർ

ആലപ്പുഴ: പച്ച സെന്റ് അലോഷ്യസ് പള്ളിയിലെ ക്യാമ്പിൽ ഭക്ഷണം കിട്ടുന്നില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് സബ് കളക്ടർ വി.ആർ.കൃഷ്ണതേജ അറിയിച്ചു.

കൺട്രോൾ റൂമിൽ ഇതുപോലെ ലഭിച്ച 30 ഫോൺ സന്ദേശങ്ങളും വിശദമായ പരിശോധനയക്ക് വിധേയമാക്കി. പള്ളി വികാരിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോൾ ഇതുവരെ ഭക്ഷണത്തിന് ക്ഷാമം ഉണ്ടായിട്ടില്ലെന്നും ഹെലികോപ്ടറിൽ മരുന്ന് എത്തിക്കുന്നതായും അറിയിച്ചു

Read more topics: flood, kerala, alappuzha, camp,
English summary
Alleppey sub-collector says it is false relief cam food issue
topbanner

More News from this section

Subscribe by Email