Thursday April 26th, 2018 - 5:04:pm
topbanner

ആലപ്പുഴ ഗവ. ആശുപത്രി കാന്റീനിലെ സാമ്പാറിൽ വെന്ത പല്ലി

NewsDesk
ആലപ്പുഴ ഗവ. ആശുപത്രി കാന്റീനിലെ സാമ്പാറിൽ വെന്ത പല്ലി

ആലപ്പുഴ: നഗരത്തിൽ ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഗവ. വനിതാ-ശിശു ആശുപത്രി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചയാൾക്ക് ലഭിച്ച സാമ്പാറിൽ വെന്ത പല്ലി. രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവ് ഇഡ്ഡലി കഴിക്കാനാണ് രാവിലെ കാൻറീനിൽ എത്തിയത്.

ഇതിനോടൊപ്പം നൽകിയ സാമ്പാറിലാണ് പല്ലി ഉണ്ടായിരുന്നത്. ആശുപത്രി കാൻറീനിലെ വൃത്തിഹീനമായ സാഹചര്യത്തെ കുറിച്ച് മുമ്പും പരാതികൾ ഉയർന്നിട്ടുണ്ട്.

Read more topics: Alappuzha, government, hospital,
English summary
Alappuzha, beach, government, hospital, food, Lizard, ?????????, ?????, ?????, ???????, ??. ????????,

More News from this section

Subscribe by Email