Sunday September 23rd, 2018 - 12:58:am
topbanner

96 പേരെ എന്‍.എസ്.എസ് പ്രതിനിധിസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു

Mithun muyyam
96 പേരെ എന്‍.എസ്.എസ് പ്രതിനിധിസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു

കോട്ടയം: എന്‍.എസ്.എസ്. പ്രതിനിധിസഭയില്‍ ആകെയുള്ള 300 അംഗങ്ങളില്‍ ഈ വര്‍ഷം 51 താലൂക്കു യൂണിയനുകളിലായുണ്ടായ 110 ഒഴിവുകളില്‍ 96 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്തവരില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറന്മാരായ ആര്‍. ബാലകൃഷ്ണപിള്ള, അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള, കലഞ്ഞൂര്‍ മധു, എം.എം. ഗോവിന്ദന്‍കുട്ടി, അഡ്വ. ചിതറ എസ്. രാധാകൃഷ്ണന്‍ നായര്‍, ഡോ. ജി. ഗോപകുമാര്‍, ജി. തങ്കപ്പന്‍പിള്ള, യൂണിയന്‍ പ്രസിഡന്റുമാരായ വി. മോഹന്‍ദാസ് ഉണ്ണിത്താന്‍ (ചാത്തന്നൂര്‍), അഡ്വ. വി.ആര്‍. രാധാകൃഷ്ണന്‍ (റാന്നി), കെ. ചന്ദ്രശേഖരപിള്ള (കാര്‍ത്തികപ്പള്ളി), പി. രാജഗോപാലപണിക്കര്‍ (അമ്പലപ്പുഴ), എ.എന്‍. വിപിനേന്ദ്രകുമാര്‍ (ആലുവ), പ്രൊഫ. എന്‍. രാജശേഖരന്‍ നായര്‍ (ചാവക്കാട്), അഡ്വ. പി. ഹൃഷികേശ് (തലപ്പിള്ളി), കെ. ശശികുമാര്‍ (മണ്ണാര്‍ക്കാട്), ഡോ. പി. നാരായണന്‍ നായര്‍ (മാനന്തവാടി) എന്നിവര്‍ ഉള്‍പ്പെടുന്നു.

പത്തനംതിട്ട, ഹൈറേഞ്ച്, മൂവാറ്റുപുഴ, കുന്നത്തുനാട്, നോര്‍ത്ത്പറവൂര്‍, കണ്ണൂര്‍ എന്നീ 6 താലൂക്കുകളിലായി 14 പ്രതിനിധിസഭാംങ്ങളുടെ ഒഴിവിലേക്കാണ് മത്സരമുള്ളത്. അതിലേക്കുള്ള തെരഞ്ഞെടുപ്പ് 11ന് രാവിലെ 10 മണി മുതല്‍ 1 മണി വരെയുള്ള സമയത്ത് അതാത് താലൂക്കു യൂണിയന്‍ ഓഫീസില്‍ രഹസ്യ ബാലറ്റിലൂടെ എന്‍.എസ്.എസ്. ഇലക്ഷന്‍ ആഫീസറന്മാരുടെ ചുമതലയില്‍ നടത്തും. ഓരോ താലൂക്കു യൂണിയനില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവര്‍ കാട്ടാക്കട: പി. ബാലചന്ദ്രന്‍ നായര്‍,നെടുമങ്ങാട്:റ്റി. പുരുഷോത്തമന്‍ നായര്‍, എന്‍. വിശ്വംഭരന്‍ നായര്‍,കെ.പി. വിജയകുമാര്‍, തിരുവനന്തപുരം :കമലാലയം സുകുമാരന്‍നായര്‍,കെ.ആര്‍.ജി. ഉണ്ണിത്താന്‍, ആര്‍. ഹരികുമാര്‍, എസ്. ഉപേന്ദ്രന്‍നായര്‍,  ചിറയിന്‍കീഴ്:പി.ജെ. അജയകുമാര്‍, ജി. മണികണ്ഠന്‍പിള്ള, ചാത്തന്നൂര്‍:വി.മോഹന്‍ദാസ് ഉണ്ണിത്താന്‍, ജി. ശശിധരന്‍പിള്ള, കൊല്ലം:ഡോ.ജി. ഗോപകുമാര്‍, എന്‍.അയ്യപ്പന്‍നായര്‍, എന്‍. ബലരാമന്‍, കുളത്തൂര്‍ കുഞ്ഞുകൃഷ്ണപിള്ള, പ്രസന്നന്‍ ചെപ്പള്ളില്‍, ചെപ്പള്ളില്‍ വീട്, പട്ടത്താനംപ്രഭാകരന്‍, എന്‍. രഘുനാരായണന്‍, കെ.ബി. രാജന്‍,കെ.കെ. മുരളീധരകൈമള്‍, ചടയമംഗലം:

അഡ്വ.ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍,കെ.ജി. വിജയകുമാര്‍, പത്തനാപുരം:ആര്‍. ബാലകൃഷ്ണപിള്ള, കെ. മോഹന്‍ദാസ് ആര്‍. സുരേന്ദ്രന്‍നായര്‍,കെ. തങ്കപ്പന്‍പിള്ള,എസ്. വേണുഗോപാല്‍, ഹരിഭവന്‍, കൊട്ടാരക്കര:ജി. തങ്കപ്പന്‍പിള്ള, കെ.എന്‍. മധുസൂദനന്‍പിള്ള,ബി. രവികുമാര്‍, കരുനാഗപ്പള്ളി:അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള, എസ്. രാമകൃഷ്ണപിള്ള, കുന്നത്തൂര്‍ :പഴകുളം സതീഷ്, അടൂര്‍:കലഞ്ഞൂര്‍ മധു, കെ.പി. രാജലക്ഷ്മി അമ്മ,
പന്തളം:റ്റി.എന്‍. കൃഷ്ണക്കുറുപ്പ്, റാന്നി :അഡ്വ.വി.ആര്‍. രാധാകൃഷ്ണന്‍, :ജി. ഹരികുമാര്‍, പി.എ. ഗോപിനാഥപിള്ള,
മല്ലപ്പള്ളി:ഇ.കെ. ത്രിവിക്രമന്‍പിള്ള, ചെങ്ങന്നൂര്‍: റ്റി.പി. രാമാനുജന്‍ നായര്‍,അഡ്വ.സി.ജി. ഗോപാലകൃഷ്ണന്‍നായര്‍,
മാവേലിക്കര:അഡ്വ പി.കെ. കൃഷ്ണകുമാര്‍, കെ.ജി. മഹാദേവന്‍, കാര്‍ത്തികപ്പള്ളി: കെ. ചന്ദ്രശേഖരപിള്ള, പ്രൊഫ. ഡോ. കെ. രവികുമാര്‍, അഡ്വ. വി. ബിജുലാല്‍, അമ്പലപ്പുഴ : പി. രാജഗോപാലപ്പണിക്കര്‍, ചേര്‍ത്തല:സി.വി. രാധാകൃഷ്ണന്‍, ചങ്ങനാശ്ശേരി:അഡ്വ. രാജ്‌മോഹന്‍, എസ്.എന്‍. പണിക്കര്‍, കോട്ടയം:ഡോ. റ്റി.എന്‍. പരമേശ്വരക്കുറുപ്പ്, പി.എസ്. ശിവശങ്കരന്‍, ബി. ഗോപകുമാര്‍, പൊന്‍കുന്നം: കെ.കെ. ദാമോദരന്‍നായര്‍, മീനച്ചില്‍:ഡോ.റ്റി.ജി. ശിവദാസ്, തൊടുപുഴ:പി.എസ്. മോഹന്‍ദാസ്.

കോതമംഗലം:പി.പി. സജീവ്, കണയന്നൂര്‍:എം.എം. ഗോവിന്ദന്‍കുട്ടി, ആശിഷ്,
ആലുവ:എ.എന്‍. വിപിനേന്ദ്രകുമാര്‍, കെ. ജയ, രജന,എം. പത്മനാഭന്‍ നായര്‍, രാജന്‍ ബി. മേനോന്‍,മുകുന്ദപുരം: എന്‍. വിശ്വനാഥമേനോന്‍,പ്രശാന്ത് പി.വി,കെ.എസ്. ഹരീഷ്, വി. രാമന്‍നായര്‍, ചാവക്കാട് : പ്രൊഫ.എന്‍. രാജശേഖരന്‍നായര്‍, അഡ്വ.രാജഗോപാല്‍, തലപ്പിള്ളി: അഡ്വ.പി. ഹൃഷികേശ്, കെ. രവീന്ദ്രന്‍, കെ.പി. രാമകൃഷ്ണന്‍, സി. ഗിരീഷ് കുമാര്‍,
ഒറ്റപ്പാലം: എം. മോഹനന്‍ മാസ്റ്റര്‍, എന്‍. ഗോപാലകൃഷ്ണപിള്ള,ആലത്തൂര്‍:പി.യു. ഉണ്ണി, വി. രാജശേഖരന്‍, പാലക്കാട്:വിജയന്‍ റ്റി. നായര്‍, മണ്ണാര്‍ക്കാട്:കെ. ശശികുമാര്‍, കെ.ജി. രവീന്ദ്രന്‍നായര്‍, ഏറനാട്: വി. ബാലകൃഷ്ണന്‍, പൊന്നാനി:പി.എം.സോമസുന്ദരന്‍ നായര്‍, കോഴിക്കോട്:എം. വിശ്വനാഥന്‍നായര്‍, കൊയിലാണ്ടി: ബാലകൃഷ്ണന്‍ വൈത്തിരി:പി.കെ. സുധാകരന്‍, ബത്തേരി:കെ. ജയപ്രകാശ്, മാനന്തവാടി:ഡോ.പി. നാരായണന്‍ നായര്‍, തലശ്ശേരി:ഡോ.ജി. കുമാരന്‍നായര്‍,എ. രാമന്‍ നമ്പ്യാര്‍,വി.ആര്‍. ഗിരീഷ്,തളിപ്പറമ്പ്:മധു തൊട്ടിയില്‍, ഹോസ്ദുര്‍ഗ്:കെ. പ്രഭാകരന്‍നായര്‍.

Read more topics: nss, elected, delegates,
English summary
96 elected to the NSS delegates
topbanner

More News from this section

Subscribe by Email