Wednesday November 14th, 2018 - 1:50:am
topbanner

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ചേ മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

NewsDesk
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ചേ മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അഞ്ചേ മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. അനധികൃതമായി ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണു പിടികൂടിയത്. സംഭവത്തില്‍ മുംബൈ സ്വദേശി നികേഷ് ഷായെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

English summary
5kg gold catch at kannur railway station
topbanner

More News from this section

Subscribe by Email