topbanner
Tuesday February 20th, 2018 - 7:00:pm
topbanner
Breaking News

എന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞവളെ എങ്ങനെ മകളായി കാണുമെന്ന് സെറീനാ വഹാബ്

rajani v
എന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞവളെ എങ്ങനെ മകളായി കാണുമെന്ന് സെറീനാ വഹാബ്

കങ്കണ റണൗട്ടിന് മറുപടിയുമായി നടി സെറീനാ വഹാബ്.നാല് വര്‍ഷം എന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞവളെ എങ്ങനെയാണ് മകളായ് കാണുക എന്നാണ് സെറീന ചോദിക്കുന്നത്. തന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞവളെ മകളായ് കണ്ടിട്ടില്ലെന്നും അതിനു തനിക്ക് കഴിയില്ലെന്നും സറീന കൂട്ടിച്ചേര്‍ത്തു.

കങ്കണ റണൗട്ട് അടുത്തിടെയാണ് ആദിത്യ പഞ്ചോളിക്കും ഭാര്യ സറീനക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്. ആദിത്യ പഞ്ചോളി തന്നെ 16-ാം വയസ്സില്‍ പീഡിപ്പിച്ചെന്നും ഈ വിവരം സെറീനയോട് പറഞ്ഞിട്ടും അവര്‍ ഒരു മകളുടെ പരിഗണന പോലും തന്നില്ലെന്നുമാണ് കങ്കണ പറഞ്ഞത്. ഇതിനൊക്കെയാണ് സെറീന ഇപ്പോള്‍ മറുപടി കൊടുത്തിരിക്കുന്നത്.

 

 

English summary
zerinawahab answer to kankkana ranwat
topbanner

More News from this section

Subscribe by Email