Monday May 21st, 2018 - 12:29:pm
topbanner

എസ്.പി ബാലസുബ്രഹ്മണ്യവും കെ.ജെ യേശുദാസും വീണ്ടും ഒന്നിക്കുന്നു

Anju NC
എസ്.പി ബാലസുബ്രഹ്മണ്യവും കെ.ജെ യേശുദാസും വീണ്ടും ഒന്നിക്കുന്നു

തമിഴ് ചിത്രം ദളപതിയിലെ 'കാട്ടുക്കുയിലെ' എന്ന എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനത്തിനു ശേഷം പേക്ഷകരുടെ പ്രിയ ഗായകരായ എസ്.പി ബാലസുബ്രഹ്മണ്യവും കെ.ജെ യേശുദാസും വീണ്ടും ഒന്നിക്കുന്നു. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന കിണര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് പാടുന്നത്.

എം.ജയചന്ദ്രന്‍ സംഗീതം നല്‍കുന്ന ഗാനത്തിനു വേണ്ടി മലയാളവും തമിഴും കലര്‍ന്ന വരികളെഴുതിയത് ഹരിനാരായണനും പളനി ഭാരതിയുമാണ്. തമിഴില്‍ കെണി എന്ന പേരിലെത്തുന്ന ചിത്രം ഈ മാസം 23ന് പ്രദര്‍ശനത്തിനെത്തും.

Read more topics: yesudas, spb, reunits, music,
English summary
yesudas and spb reunits

More News from this section

Subscribe by Email