Friday November 16th, 2018 - 6:49:am
topbanner

രജനികാന്ത് ചിത്രം കാലയില്‍ മമ്മൂട്ടി വേഷമിട്ടേനെ ; സംവിധായകന്‍ പറയുന്നു

suji
രജനികാന്ത് ചിത്രം കാലയില്‍ മമ്മൂട്ടി വേഷമിട്ടേനെ ; സംവിധായകന്‍ പറയുന്നു

രജനികാന്തിന്റെ പുതിയ ചിത്രം കാല ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ പാ രഞ്ജിത് നടന്‍ മമ്മൂട്ടിയുമായി ബന്ധപ്പെടുത്തി വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ്. ചിത്രത്തിനായി നടന്‍ മമ്മൂട്ടിയെ സമീപിച്ചിരുന്നതായി സംവിധായകന്‍ വെളിപ്പെടുത്തി. കാലയുടെ തുടക്ക സമയത്താണ് അത്. ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നതിനായിരുന്നു പരിഗണിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് നടന്നില്ല.

സമീപ കാലത്ത് മമ്മൂട്ടിയുമായി ചേര്‍ന്ന് ഒരു ചിത്രം ചെയ്യാനാകുമെന്ന പ്രതീക്ഷയും പാ രഞ്ജിത് പങ്കുവച്ചു. ഏപ്രില്‍ 27ന് ചിത്രം തിയറ്ററിലെത്തും.

Read more topics: mammootty, rajani, pa ranjith
English summary
we had approached mammootty for lkaala says pa ranjith
topbanner

More News from this section

Subscribe by Email