Thursday September 20th, 2018 - 10:48:pm
topbanner
Breaking News

കൊച്ചുണ്ണിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്

suji
കൊച്ചുണ്ണിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്

ചരിത്രം പറയുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി റിലീസിന് ഒരുങ്ങുകയാണ്. 45 കോടി ബിഗ് ബഡറ്റിലാണ് നിര്‍മ്മാണം. നിവിനും മോഹന്‍ലാലും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. ഓണത്തിന് റിലീസാകാനുള്ള ചിത്രത്തിന്റെ വ്യത്യസ്ഥ പോസ്റ്ററുകള്‍ പ്രചരിക്കുകയാണ് .

കായംകുളം കൊച്ചുണ്ണിയായി വേഷമിട്ട നിവിന്റെ രേഖാ ചിത്രമാണ് വാണ്ടഡ് എന്നെഴുതി റെയില്‍വേ സ്റ്റേഷനുകളില്‍ പതിച്ചിരിക്കുന്നത്. കായംകുളം, ചേര്‍ത്ത, കൊല്ലം എന്നീ സ്റ്റേഷനിലും ചിത്രമുണ്ട്. ഒറ്റ നോട്ടത്തില്‍ പോലീസ് തിരയുന്ന പ്രതിയായിട്ടേ തോന്നൂ. വേറിട്ട പ്രചരണം കൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ് ചിത്രം.

Read more topics: wanted notice, kochunni
English summary
wanted notice for kochunni
topbanner

More News from this section

Subscribe by Email