Saturday September 21st, 2019 - 2:18:am
topbanner
Breaking News
jeevanam

മിറയെ ഒന്നുകൂടി വിവാഹം കഴിയ്ക്കാന്‍ തോന്നുന്നു ; ഷാഹിദ് കപൂര്‍

suji
മിറയെ ഒന്നുകൂടി വിവാഹം കഴിയ്ക്കാന്‍ തോന്നുന്നു ; ഷാഹിദ് കപൂര്‍

പ്രണയിച്ച് തീരുന്നില്ലെന്ന് പറയുന്നത് ഒരു ഭാഗ്യമാണ്. രണ്ടു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ടെങ്കിലും തങ്ങള്‍ ഗാഢമായി പ്രണയത്തിലെന്നാണ് മിറ ഷാഹിദ് ദമ്പതികള്‍ പറയുന്നത്. മാത്രമല്ല .മിറ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. തങ്ങള്‍ക്ക് ഒന്നുകൂടി വിവാഹം കഴിക്കാന്‍ തോന്നുന്നുവെന്നാണ് ഷാഹിദ് പറയുന്നു.

ലാക്ക്‌മേ ഫാഷന്‍ വീക്കില്‍ ഒരുമിച്ച് റാംപ് വാക്ക് നടത്തിയ ശേഷമായിരുന്നു താരം മിറയെ കുറിച്ച് മനസു തുറന്നത്. ദമ്പതികള്‍ ആദ്യമായി റാംപിലെത്തിയ കാഴ്ച്ച സിനിമാ പ്രേമികള്‍ക്കും പ്രിയങ്കരമായി.

ആദ്യമായി റാംപില്‍ നടക്കുന്നതിന്റെ പേടി തന്നെ അലട്ടിയിരുന്നു. പക്ഷേ ഷാഹിദ് കൂടെയുണ്ടായിരുന്നതാണ് ധൈര്യം പകര്‍ന്നത്. വീഴുമോയെന്ന പേടി മാറിയത് ഷാഹിദിന്റെ സാന്നിധ്യം കൊണ്ട് മാത്രമാണെന്നും മിറ പറഞ്ഞു.

 

Viral News

Read more topics: marriage, shahid
English summary
want to marry again says shahid
topbanner

More News from this section

Subscribe by Email