Tuesday April 24th, 2018 - 2:14:pm
topbanner

വൈഷ്ണവ് എ.ആര്‍ റഹ്മാനോടൊപ്പം വേദി പങ്കിടും

ANJU NC
വൈഷ്ണവ് എ.ആര്‍ റഹ്മാനോടൊപ്പം വേദി പങ്കിടും

ശബ്ദം കൊണ്ടും ആലാപന ശൈലി കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കൈയടക്കിയ വൈഷ്ണവ് ഗിരീഷിന് സ്വപ്‌ന സാഫല്യം. ഇന്ത്യയുടെ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാനോടൊപ്പം പാടാന്‍ അവസരം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഈ മാസം 20ന് ചെന്നൈ ഇന്‍ഡോര്‍ സ്‌റ്റേഡിത്തില്‍ tenandal ഫിലിംസിന്റെ നൂറാമത്തെ ചിത്രമായ mersalന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് വൈഷ്ണവ് എ.ആര്‍ റഹ്മാനോടൊപ്പം വേദി പങ്കിടുന്നത്. തെന്നിന്ത്യയുടെ ഇളയദളപതി വിജയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

'തെരി'ക്ക് ശേഷം സംവിധായകന്‍ അറ്റ്‌ലിയും വിജയും ഒന്നിക്കുന്ന ചിത്രമാണ് mersal. സംഗീത ലോകത്ത് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന റഹ്മാനേയും ചലച്ചിത്ര ലോകത്ത് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വിജയ്‌യേയും ആദരിക്കുന്ന ചടങ്ങ് കൂടിയാണിത്.

English summary
vyshnav gireesh to attend stage with AR rahman

More News from this section

Subscribe by Email