Tuesday May 21st, 2019 - 8:22:pm
topbanner
topbanner

വിശാലിന്റെ അയോഗ്യ മേയ് 10ന് എത്തും

RA
വിശാലിന്റെ അയോഗ്യ മേയ് 10ന് എത്തും

തമിഴ് നടന്‍ വിശാല്‍ നായകനാകുന്ന പുതിയ ചിത്രമായ അയോഗ്യ മേയ് 10ന് പ്രദര്‍ശനത്തിന് എത്തും. എ.ആര്‍. മുരുകദോസിന്റെ സഹസംവിധായകനായ വെങ്കട്ട് മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കട്ട് മോഹന്റെ ആദ്യ സംവിധാന സംരംഭമാണ് അയോഗ്യ.

ചിത്രത്തില്‍ പൊലീസ് ഓഫീസറായിട്ടാണ് വിശാല്‍ എത്തുന്നത്. റാഷി ഖന്നയാണ് ചിത്രത്തിലെ നായിക. സച്ചു, പൂജാ ദേവര്യ, പാര്‍ത്ഥിപന്‍, കെ. എസ്. രവികുമാര്‍, വംശികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Read more topics: vishal, new film, ayogya
English summary
vishal new film ayogya
topbanner

More News from this section

Subscribe by Email