Sunday June 24th, 2018 - 12:10:pm
topbanner
Breaking News

സംവിധായകന്‍ വിനയന്റെ മകള്‍ക്ക് വരന്‍ നല്‍കി കിടിലന്‍ സര്‍പ്രൈസ്

rajani
സംവിധായകന്‍ വിനയന്റെ മകള്‍ക്ക് വരന്‍ നല്‍കി കിടിലന്‍ സര്‍പ്രൈസ്

സംവിധായകന്‍ വിനയന്റെ മകള്‍ നിഖിലയുടെ വിവാഹം കഴിഞ്ഞു.പാലക്കാടു സ്വദേശിയും അമേരിക്കയില്‍ ഗൂഗിളില്‍ ഉദ്യോഗസ്ഥനുമായ നിഖിലാണു നിഖിലയെ വിവാഹം കഴിച്ചത്.

കൊച്ചിയിലെ ഭാസ്‌കരീയ വിവാഹ മണ്ഡപത്തില്‍ വച്ചായിരുന്നു വിവാഹം. താലി കെട്ടുന്ന സമയത്തു കാഴ്ചക്കാരേയും വധുവിനേയും ഞെട്ടിച്ചു കൊണ്ടു വരന്‍ നിഖില്‍ വധു നിഖിലയുടെ കവിളില്‍ ഒരു മുത്തം കൊടുത്തു.

കണ്ടു നിന്നവരെയെല്ലാം വരന്‍ ഞെട്ടിച്ചു എന്നു തന്നെ പറയാം. വധുവിന്റെ മുഖത്താകട്ടെ ഞെട്ടലും ചമ്മലും ചിരിയുമായിരുന്നു.

 

Read more topics: vinayan, daughter, marriage, surprice
English summary
vinayan daughter marriage surprice

More News from this section

Subscribe by Email