Wednesday August 21st, 2019 - 12:19:am
topbanner
topbanner

ചിത്രീകരണത്തിനിടെ വി​ക്കി കൗ​ശ​ലി​ന് പ​രി​ക്ക്

RA
ചിത്രീകരണത്തിനിടെ വി​ക്കി കൗ​ശ​ലി​ന് പ​രി​ക്ക്

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ വി​ക്കി കൗ​ശ​ലി​ന് പ​രി​ക്ക്. ഭാ​നു പ്ര​താ​പ് സിം​ഗ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്.

വാ​തി​ൽ തു​റ​ന്ന് ഓ​ടു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ വാ​തി​ൽ ത​ക​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. വി​ക്കി കൗ​ശ​ലി​ന്‍റെ മു​ഖ​ത്ത് 13 സ്റ്റി​ച്ചു​ക​ളു​ണ്ട്. ത​ര​ണ്‍ ആ​ദ​ർ​ശ് ട്വീ​റ്റിലൂടെയാണ് അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത് .

Read more topics: vikki kowsh, accident, shooting
English summary
vikki kowsh accident shooting
topbanner

More News from this section

Subscribe by Email