Tuesday December 11th, 2018 - 10:29:am
topbanner

മകളുടെ ബാഡ്മിന്റന്‍ മത്സര വേദിയില്‍ താരജാഡകളിലലാതെ വിജയ് ; ചിത്രങ്ങള്‍ പുറത്ത്

suji
മകളുടെ ബാഡ്മിന്റന്‍ മത്സര വേദിയില്‍ താരജാഡകളിലലാതെ വിജയ് ; ചിത്രങ്ങള്‍ പുറത്ത്

മകള്‍ ദിവ്യ സാഷയുടെ ബാഡ്മിന്റണ്‍ മത്സരം കാണാനെത്തിയ നടന്‍ വിജയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. സാഷ ബാഡ്മിന്റന്‍ കളിക്കുന്നതിന്റേയും കാണികളില്‍ ഒരാളായി വിജയ് ഇരിക്കുന്നതിന്റേയും ചിത്രങ്ങളാണ് പുറത്തുവന്നത്.

വിജയ് സംഗീത ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. സഞ്ജയ്. ദിവ്യ സാഷ. വിജയ് ചിത്രത്തില്‍ രണ്ടുപേരും ബാല താരങ്ങളായി വേഷമിട്ടിട്ടുണ്ട് .

Read more topics: vijay ,daughter, badminton match
English summary
vijay sits in audience seat in daughters badminton match
topbanner

More News from this section

Subscribe by Email