topbanner
Sunday October 22nd, 2017 - 2:59:am
topbanner

വിജയ് സേതുപതി എട്ട് ഗെറ്റപ്പുകളില്‍ എത്തുന്നു

rajani v
വിജയ് സേതുപതി എട്ട് ഗെറ്റപ്പുകളില്‍ എത്തുന്നു

അറുമുഖ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി എട്ട് ഗെറ്റപ്പുകളില്‍ എത്തുന്നു.'ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍' എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തില്‍ വനത്തില്‍ നിന്നും നഗരത്തില്‍ എത്തുന്ന ഗോത്രത്തലവനായാണ് വിജയ് ഇതില്‍ എത്തുന്നത്. മൂന്ന് ഹെയര്‍ സ്റ്റൈലിസ്റ്റുകളാണ് വിജയ് സേതുപതിക്കു വേണ്ടി ചമയങ്ങള്‍ ഒരുക്കുന്നത്.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മണിക്കൂറുകളോളമാണ് നടന്‍ ചിലവഴിച്ചത്. സിനിമയുടെ ഭൂരിഭാഗവുംചിത്രീകരിച്ചു കഴിഞ്ഞെങ്കിലും ചിത്രം എന്നായിരിക്കും റിലീസ് ചെയ്യുകയെന്ന് തീരുമാനിച്ചിട്ടില്ല.

 

Read more topics: vijay sethupathi, new, film
English summary
vijay sethupathi new film
topbanner topbanner

More News from this section

Subscribe by Email