Sunday September 23rd, 2018 - 10:07:am
topbanner

വേണുവിന്റെ ചിത്രത്തിലൂടെ പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്നു

rajani
വേണുവിന്റെ ചിത്രത്തിലൂടെ പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്നു

സംവിധായകന്‍ വേണു ഒരുക്കുന്ന ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്നു. പൃഥ്വിരാജിന്റെ പാവാട എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മഞ്ജു അഭിനയിച്ചിരുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ആമിയിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. ആമിയില്‍ പൃഥ്വിയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Read more topics: venu, film, prithraj, manjuwarrier
English summary
venu film prithraj manjuwarrier
topbanner

More News from this section

Subscribe by Email